ചെറുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച് വിജയിച്ച കെവി ഷിജുവും, എംവി ഷിജുവും
Автор: Kasaragod Vision
Загружено: 2025-12-13
Просмотров: 216
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച് വിജയിച്ച കെ.വി ഷിജുവും, എം.വി ഷിജുവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും ഒപ്പത്തിനൊപ്പം മുന്നേറും. സ്‌ക്കൂള്‍ കാലഘട്ടത്തിലും പൊതുപ്രവര്‍ത്തനത്തിലും തോളോട് തോള്‍ ചേര്‍ന്ന് നിന്നവര്‍ പഞ്ചായത്ത് ഭരണസമിതിയിലേക്കും ഒന്നിച്ച് കാലെടുത്തു വയ്ക്കുകയാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: