ഇരട്ടി മധുരവുമായി മാജിക് ഫ്രെയിം
Автор: KL 12 Diaries
Загружено: 2025-09-13
Просмотров: 5305
iritty.ഇരിട്ടിക്കാർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത തിയേറ്റർ ആണ് കല്പന. ആ തിയേറ്റർ കോവിഡ് മുമ്പ് റെനോവേഷൻ ശ്രമിച്ചെങ്കിലും നടന്നില്ല. 2025 ൽ ഓണ സമ്മാനവമായി മാജിക് ഫ്രെയിംസ് ഏറ്റടുത്തു എല്ലാ ആധുനിക രീതിയിൽ ഇരിട്ടിക്കാർക്ക് തുറന്നു കൊടുത്തു. രണ്ടു സ്ക്രീൻ ഉള്ള ഈ തിയേറ്ററിൽ. സ്ക്രീൻ 2 ൽ 4k പ്രോജെക്ഷൻ, dolby atmos. സ്ക്രീൻ 1 ൽ dolby 7.1 2k പ്രോജെക്ഷൻ എന്നിവയാണ് ഉള്ളത്.
Magic Frames Kalpana Theatre #cinema #iritty
#kl12diaries #lokah chapter1 #movie #cinema #dolbyatmos #4k #projector #viralvideo #onam #magicframes kalpana #magicframes new theatre 2025
--------------------------------------------------------------------------
ഓരോ തീയേറ്ററുകൾ ഓരോ അനുഭവങ്ങൾ ആണ്, ഓരോ തീയേറ്ററിൽ പോകുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ അല്ലെങ്കിൽ ഞങ്ങൾ കാണുന്ന കാഴ്ചകൾ ആണ് KL 12 Diaries നിങ്ങളുടെ മുന്നിൽ
അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
---------------------------------------------------------------------------
KL12 Diaries :- 9846212328
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: