മാജിക് ഫ്രെയിംസ്, ഇരിട്ടി /Iritty Kazchakal/ 3 September 2025
Автор: ഇരിട്ടി കാഴ്ചകൾ
Загружено: 2025-09-03
Просмотров: 3712
ഇരിട്ടി: ഇരിട്ടിയിലെ സിനിമാ പ്രേമികൾക്ക് ആഹ്ളാദം പകർന്ന് 5 വർഷമായി അടഞ്ഞുകിടന്ന 4 ടാക്കീസുകളിൽ ഒന്ന് തുറന്നു. കീഴൂർ സബ് രജിസ്ട്രാർ ഓഫിസിനു സമീപത്തെ കല്പനാ തിയേറ്ററാണ് ആധുനിക സംവിധാനങ്ങളോടെ ബുധനാഴ്ച തുറന്നത്. കീഴൂർ സ്വദേശി ഇ. ജി. മോഹനന്റെ ഉടമസ്ഥതയിലുള്ള ടാക്കീസ് സിനിമാ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിം തിയ്യേറ്റർ ഗ്രൂപ്പ് ആണ് ഏറ്റെടുത്ത് നവീകരിച്ചിരിക്കുന്നത് .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: