EIDUM ATHARUM 2023 | ഈദും അത്തറും | New Perunnal song 2023| Muneer Lala| Faisal Ponnani
Автор: NewLaLa Entertainment
Загружено: 2023-04-16
Просмотров: 1763607
#Eidum_Atharum2022 #Muneer_Lala #Faisal_Ponnani #Nysha_Fathima #Nida_Mujeeb #Jahana_Jafar #Salna_Nazrin #sherin_Hamza
ഈദും അത്തറും 2019
• അഞ്ച് സുന്ദരികള്‍ പൊളിച്ചടക്കി EIDUM ATHAR...
ഈദും അത്തറും 2020
• ഇങ്ങനെ ഒരു മെസ്സേജ് പ്രതീക്ഷിച്ചില്ല EIDUM...
ഈദും അത്തറും 2021
• ഈ മൊഞ്ചത്തികൾ ഈ വർഷവും പൊളിച്ചടക്കി | EIDU...
ഈദും അത്തറും 2022
• EIDUM ATHARUM 2022 | ഈദും അത്തറും | Muneer...
ഈദും അത്തറും 2023
• EIDUM ATHARUM 2023 | ഈദും അത്തറും | New Pe...
instagram
I'm on Instagram as @muneerlala_official. Install the app to follow my photos and videos. https://www.instagram.com/invites/con...
Please Subscribe This Youtube Channel
/ @newlala_entertainment
Welcome to this youtube channel..., This content is Copyright to NewLala Entertainment UnAuthorized Reprodection, Re-Upload is strictly prohibited of this material, Legal action will be taken meterial presented, Please understand .
Managing Director
NEWLALA ENTERTAINMENT
________________________________________
Direction & Music : MUNEER LALA
Lyrics : FAISAL PONNANI
Singer : NYSHA FATHIMA
NIDA MUJEEB
JAHANA JAFAR
SHERIN HAMZA
SALNA NAZRIN
Bgm : ANWAR AMAN
Mixing : MAJBOOR
Dop & Editing : FAYIZ MANJERI
Tittle Design : ANOOP CHANDRAN
Light Up : RAHEES
Recording. : SM MANJERI
Studio : DAVINGI ADS MANJERI
Marketing : NEWLALA
ENTERTAINMENT
Feedback : +91 8113921618( Whatsapp)
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ലാവുദിച്ച്... ലാവുദിച്ച്...
ലാവുദിച്ച്...ലാവുദിച്ച് (കോറസ് )
പടിഞ്ഞാറെ ദിക്കില്..അറബി കടലിൽ മോളില്..(ഷെറിൻ)
പൊന്തി വന്ന് കുത്തിയിരുന്ന്
ശവ്വാൽ അമ്പിളി വാനില്...(നൈഷ)
പടച്ചോന്റെ ഖൽബിന്.. പിടിച്ചോന്റെ നോമ്പിനെ..( ജഹാന)
സൽക്കരിച്ച് മൂപ്പരിന്ന് ചെറിയ പെരുന്നാള് കൂടണ്...( നിദ )
ചെമ്പിനികത്തെ നെയ്ച്ചോറ്..
അടുപ്പത്തിന്നിറക്കി ചൂട് ചാറ് (സൽന )
ചെമ്പിനികത്തെ നെയ്ച്ചോറ്..
അടുപ്പത്തിന്നിറക്കി ചൂട് ചാറ് (കോറസ്)
അയലോക്കത്തൊന്ന് എത്തും ചെങ്ങായ്മാരൊത്തും
കുത്തിയിരുന്നുണ്ണും പലഹാരം..( ഷെറിൻ )
പത്തിരിം കോയിം മൂന്ത്യേ സൽക്കാരം..
പത്തര മാറ്റുള്ള പെരുന്നാളും...(നൈഷ)
പടിഞ്ഞാറെ ദിക്കില്..അറബി കടലിൽ മോളില്..
പൊന്തി വന്ന് കുത്തിയിരുന്ന്
ശവ്വാൽ അമ്പിളി വാനില്...(കോറസ് )
സരിഗമ പ പ പ. മപ മപ ഗരി
ഗമ പ പ പ മപ നിപ ഗരി (കോറസ് )
....................................................
ദാഹിച്ച് ദാനം ശീലിച്ച് ഞമ്മ നോറ്റില്ലെ മുപ്പത് നോമ്പ്...(ജഹാന)
ഹക്കായ ഫിത്വർ സക്കാത്ത് അയലോക്കത്തുള്ളോർക്കെല്ലാം കൊട്ത്ത്...(നിദ)
പിന്നെ നേരം ബെളുക്കും നേരം തൊട്ട്...
പുത്തൻ കോടിയുട്ത്ത് പള്ളീലോട്ട്...(സൽന)
കാപ്പാട് കണ്ടൊരാ ശവ്വാല് ...
നോമ്പ് നോറ്റോന്റെ ഖൽബ് തിരഞ്ഞാല് (ഷെറിൻ)
പള്ളീന്ന് ഉയർന്നല്ലൊ തെക്ക്ബീറ് ഇല്ലാത്തോന്റെം അടുപ്പിൽ നെയ്ച്ചോറ്... (നൈഷ)
ബഹറിന്റെ ദിക്കില താ.. പടിവാതിൽ കെട്ടിലതാ..
ചിരി കാട്ടി ചേലിലിരിക്കണൊഒരാൾ...(ജഹാന)
ബഹറിന്റെ ദിക്കില താ.. പടിവാതിൽ കെട്ടിലതാ..
ചിരി കാട്ടി ചേലിലിരിക്കണൊഒരാൾ...(നിദ)
പടിഞ്ഞാറെ ദിക്കില്..അറബി കടലിൽ മോളില്..
പൊന്തി വന്ന് കുത്തിയിരുന്ന്
ശവ്വാൽ അമ്പിളി വാനില്...(കോറസ്)
....................................................
മുത്തായം പിന്നീടത്തായം ഉള്ളതോണ്ടെല്ലാം നോമ്പ് എട്ക്കണ്....(സൽന)
കാരയ്ക്ക ക്കാമ്പും നാരങ്ങ നീരും കൊണ്ട് നോമ്പ് മുറിക്കണ്..(ഷെറിൻ )
റബ്ബ് തന്ന റഹ്മത്തിന്റെ നാള്...
ഫക്കീറിന്റെം പത്തായത്തില് കോള് ...(നൈഷ)
ഉമ്മാന്റെ കോന്തല കെട്ടിന്റെ അറ്റം പുഞ്ചിരി തൂകണ നാളല്ലെ..(ജഹാന)
കുപ്പായം മാറ്റിയുടുക്കണ്ടേ..
പുത്തനത്തറ് പൂശി നടക്കണ്ടേ ...( നിദ)
ബഹറിന്റെ ദിക്കിലതാ...
പടിവാതിൽ കെട്ടിലതാ...
ചിരി കാട്ടി ചേലിലിരിക്കണൊരാൾ...(സൽന)
ബഹറിന്റെ ദിക്കിലതാ...
പടിവാതിൽ കെട്ടിലതാ...
ചിരി കാട്ടി ചേലിലിരിക്കണൊരാൾ...(ഷെറിൻ)
പടിഞ്ഞാറെ ദിക്കില്..അറബി കടലിൽ മോളില്..(നൈഷ)
പൊന്തി വന്ന് കുത്തിയിരുന്ന്
ശവ്വാൽ അമ്പിളി വാനില്...(ജഹാന)
പടച്ചോന്റെ ഖൽബിന്.. പിടിച്ചോന്റെ നോമ്പിനെ..(നിദ)
സൽക്കരിച്ച് മൂപ്പരിന്ന് ചെറിയ പെരുന്നാള് കൂടണ്...( സൽന)
ചെമ്പിനികത്തെ നെയ്ച്ചോറ്..
അടുപ്പത്തിന്നിറക്കി ചൂട് ചാറ് (ഷെറിൻ)
ചെമ്പിനികത്തെ നെയ്ച്ചോറ്..
അടുപ്പത്തിന്നിറക്കി ചൂട് ചാറ് (നൈഷ)
അയലോക്കത്തൊന്ന് എത്തും ചെങ്ങായ്മാരൊത്തും
കുത്തിയിരുന്നുണ്ണും പലഹാരം..(ജഹാന)
പത്തിരിം കോയിം മൂന്ത്യേ സൽക്കാരം..
പത്തര മാറ്റുള്ള പെരുന്നാളും...(നിദ)
പടിഞ്ഞാറെ ദിക്കില്..അറബി കടലിൽ മോളില്..(കോറസ് )
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: