പ്രാർത്ഥന - 12 | ശുദ്ധമായ മനസ്സോടെ ജീവിക്കാൻ ഈ പ്രാർത്ഥന ചൊല്ലുക!
Автор: Abdul Muhsin Aydeed
Загружено: 2022-08-30
Просмотров: 23042
#dikr #dua #abdulmuhsinaydeed #quran #sunnah #ruqiyah #morning #evening #adkar
ശുദ്ധമായ മനസ്സോടെ ജീവിക്കാൻ ഈ പ്രാർത്ഥന ചൊല്ലുക!
പ്രാർത്ഥന - 12
നേരം പുലരുമ്പോഴും വൈകുന്നേരവും ചൊല്ലേണ്ട മനോഹരമായ ഒരു പ്രാർത്ഥന. ഹൃദയത്തെ ശുദ്ധീകരിക്കുന്ന വലിയ ചില അടിത്തറകളാണ് അവ ഓർമ്മപ്പെടുത്തുന്നത്.
9.39 Minutes
• പ്രാർത്ഥന - 12 | ശുദ്ധമായ മനസ്സോടെ ജീവിക്ക...
WhatsApp Group: https://wa.me/message/A6K2MLOBFCAKJ1
ദർസിൽ അവലംബിക്കുന്ന പുസ്തകത്തിൻ്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യൂ: https://bit.ly/duabook
എല്ലാ ശനിയാഴ്ച്ചകളിലും മഗ്രിബ് നിസ്കാര ശേഷം അയിലക്കാട് (എടപ്പാൾ) മസ്ജിദുൽ ഇഹ്സാനിൽ നടക്കുന്ന ദർസ്:
[Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: