AYYANPARA VIEW POINT കോട്ടയം ജില്ലയിൽ ഇങ്ങനേയും കുറച്ച് സ്ഥലങ്ങൾ ഉണ്ട് view points kottayam
Автор: justinvjose
Загружено: 2021-10-13
Просмотров: 137
അയ്യൻപാറ സ്ഥിതി ചെയ്യുന്നത് തീക്കോയിക്കടുത്ത് തലനാട് എന്ന സ്ഥലത്താണ്. അദികമാരും എത്താത്ത വളരെ മനോഹരമായ ഒരിടം.♡✓
ഇല്ലിക്കൽക്കല്ലിന്റെയും, വാഗമണ്ണിന്റെയും പൌഡികൊണ്ട് ആരും അറിയപ്പെടാതെ പോയി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്കടുത്ത് തലനാട് പഞ്ചായത്തിലെ മനോഹരമായ ഒരു പ്രദേശമാണ് അയ്യൻപാറ. ഏകദേശം 40 ഏക്കറോളം പരന്നു കിടക്കുന്ന വിശാലമായ ഒരു പാറയാണിത്.
രാവിലെയും വൈകുന്നേരവും മനോഹരമായ ദൃശ്യ വിരുന്ന് ഒരുക്കുന്ന പ്രദേശമാണിത്.
ഇല്ലിക്കൽ കല്ലിലേക്കും വാഗമണ്ണിലേക്കും പോകുന്ന സഞ്ചാരികളിൽ പലരും കാണാതെ പോകുന്ന ഒരു സ്ഥലമാണ് അയ്യൻപാറ.
തീക്കോയിയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് പ്രകൃതി മനോഹരമായ ഇൗ സ്ഥലം.
പാറയുടെ കിഴക്ക് വശത്ത് തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിന്റെ വിസ്മയ കാഴ്ചയും മറുവശത്ത് താഴ്‌വരയിൽ കടലു പോലെ നിറയുന്ന മഞ്ഞിന്റെ കാഴ്ചയും അയ്യൻപാറയെ വ്യത്യസ്തമാക്കുന്നു.
Google map : Ayyampara
Aiyyanpara, Kerala 686580
https://maps.app.goo.gl/K6orsXDikZYSL...
#Ayyampara #kottayamtouristplaces #topkottayamtoursitplaces
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: