EP
Автор: ALLEPPEY ASHRAF KANDATHUM KETTATHUM
Загружено: 2025-09-25
Просмотров: 30796
പെറ്റമ്മമാർ പോലും പല കാരണങ്ങൾ കൊണ്ട് സ്വന്തം മക്കളെ ഉപേക്ഷിക്കുന്ന വാർത്തകൾ പല കാലഘട്ടങ്ങളിലായി നമ്മൾ ശ്രവിക്കാറുണ്ട്. എന്നാൽ സ്വന്തം ചോരയല്ലാഞ്ഞിട്ടുകൂടി അതിനേക്കാൾ ദൃഢമായി സ്നേഹം വാരിക്കോരി നൽകി പറ്റാവുന്ന എല്ലാ സന്തോഷങ്ങളും സുഖവും നൽകി സമൂഹത്തിൽ പ്രാപ്തരായവരാക്കിയെടുക്കുന്ന അമ്മമാരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. അത്തരം സുപ്രധാന സംഭവങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കിടുന്നത്
#salmankhan #shobhana #alleppeyashraf #kandathumkettathum
For Collaborations / Enquiries: [email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: