ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക്,കൊച്ചിക്കാര്‍ക്ക് മെട്രോയില്‍ കുതിക്കാം | Kochi Metro | Kerala
Автор: Keralakaumudi News
Загружено: 2025-08-26
Просмотров: 5595
കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ പഠനം തുടങ്ങി.ആലുവയില്‍നിന്ന് നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള മെട്രോയുടെ ഡി.പി.ആര്‍ തയ്യാര്‍ ആക്കാനുള്ള പഠനം ആണ് ആരംഭിച്ചത്. ഹരിയാണ ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ പാത ആസൂത്രണം ചെയ്യുന്നത്.
Work has started on the Detailed Project Report (DPR) for the third phase of the Kochi Metro. The proposed corridor will run from Aluva to Angamaly via Nedumbassery Airport, covering 17.5 km. The DPR is being prepared by Systra MVA Consulting India Pvt. Ltd. at a cost of ₹1.03 crore and will be submitted within six months. This project is expected to transform connectivity in central Kerala.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#kochi #metro #extension
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: