മനോജ് ജോൺസൻ ആന്റിബയോട്ടിക്കിനെ കുറിച്ച് പറഞ്ഞ തെറ്റിദ്ധരിപ്പിക്കൽ തിരുത്തുന്നു
Автор: Cancer Healer Dr Jojo V Joseph
Загружено: 2024-11-03
Просмотров: 159865
ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് യോഗ ഡോക്ടർ മനോജ് ജോൺസൺ നടത്തിയ അബദ്ധപ്രചാരണങ്ങൾക് മറുപടി ആണ് ഈ വീഡിയോ.. ആന്റിബയോട്ടിക് മരുന്നുകൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒരു മോഡേൺ മെഡിസിൻ മരുന്നാണ്.ആന്റിബയോട്ടിക് മരുന്നുകൾ എങ്ങനെ സൂക്ഷിച് ഉപയോഗിച്ച് മാനവരാശിയെ രക്ഷിക്കാൻ സാധിക്കും എന്ന് ഈ വിഡിയോ നിങ്ങളോട് പറയുന്നു
#manoj #manojjohson #lifestylephyscian #cancer #news #lifestyle
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: