Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മമ്പുറം സ്വലാത്ത് തത്സമയം | 04 December 2025 I 06:25 PM

Автор: Mampuram Maqam

Загружено: 2025-12-04

Просмотров: 9851

Описание:

MAMPURAM MAQAM SWALATH MAJLIS I 04 December 2025
#mampurammaqam#swalath#live

മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മതകീയ-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു. മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്‍ലിസ്.

നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
+91 9996 313 786 (Help Line),
0494 2460 575,
0494 2464 502 (Darul Huda).

Google Pay സൗകര്യം ലഭ്യമാണ്:
Number: +91 9996 313 786

Event Broadcasting: mampuram maqam

© Copyright : mampuram maqam

മമ്പുറം സ്വലാത്ത് തത്സമയം | 04 December 2025 I 06:25 PM

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

വെള്ളിയാഴ്ച രാവിൽ മഗ്‌രിബിന് ശേഷം ഈ 2 ആയത്ത് ഓതൂ | സിഹ്‌റിൽ നിന്ന് കാവൽ ലഭിക്കും🤲 | Shajahan Rahmani

ആശിഖുർറസൂൽ ശൈഖുനാ കുണ്ടൂർ ഉസ്താദിൻ്റെ ഹള്റത്തിലെ ബുർദ മജ്ലിസ് 2025 ഡിസംബർ 04 വ്യാഴം 8.00pm

മമ്പുറം സ്വലാത്ത് തത്സമയം | 20 November 2025 I 06:25 PM

Шум в ушах исчезнет: забытый советский метод, который работает лучше таблеток

പഞ്ചായത്ത് ഇലക്ഷൻ വന്നപ്പോൾ നന്നാവാൻ നടക്കുന്ന കുടുംബങ്ങൾ @bappayummakkalum

വെള്ളിയാഴ്ച്ച രാവ് സ്വലാത്ത് മജ്ലിസ് സയ്യിദുനാ സിദ്ദിഖ് (റ)മൗലിദ് സദസ്സ്  | Madaneeyam -1940

പാങ്ങ് മില്ലുംപടി ജമലുല്ലൈലി. മഖാം ഉറൂസ് മുബാറക്കും ഇശൽ വിരുന്നും. ഡിസംബർ 4:5:6. 2025

Rifai Jama Rathib 2025 - Nagore Dargah Festival - Nagore Dargah Kalifa

УГРОЗЫ И РАЗВОД НА ДЕНЬГИ В ПРЯМОМ ЭФИРЕ | ПРЯМАЯ ЛИНИЯ ГЛАВЫ ДАГЕСТАНА ПРЕВРАТИЛАСЬ В ЦИРК

പെരുമ്പിള്ളിച്ചിറ സ്വലാത്ത്.സയ്യിദ് മുത്തന്നൂർ തങ്ങൾ..  മുഹമ്മദ് സാബിർ അഹ്സനി  പെരുമ്പിള്ളിച്ചിറ

CPIM കള്ളം പൊളിഞ്ഞു |  പോലീസ് സ്റ്റേഷൻ വിറപ്പിച്ച് പറന്നെത്തി പ്രിയങ്ക

വലിയുദ്ധീൻ എന്ന്  പേരിട്ടത് സിഎം മടവൂർ,തഹിയയിൽ അത്ഭുതം തീർത്ത നൂറേ അജ്മീറിന്റെ വിശേഷം nooreajmeer

ദിക്‌റും സ്വലാത്തും തഹ്‌ലീലും  / Akode Islamic Centre - 04/12/2025

Он хотел унизить ислам, но через 5 минут...

കുഞ്ഞുവാവയുടെ മുടികളച്ചിൽ video | 14th Day Ceremony

Haddad Ratheeb | ഹദ്ദാദ് റാത്തീബ് | Ratib Al Haddad | راتب الحداد |

സന്ധ്യാ വാര്‍ത്ത | 6 PM, 04 ഡിസംബര്‍ 2025 ​| Sandhya Vartha | Malayalam News Bulletin

മമ്പുറം സ്വലാത്ത് തത്സമയം | 11 November 2025 I 06:25 PM

Барзах: Скрытая жизнь через 40 дней после смертиИсламская история

LIVE/വെള്ളിയാഴ്ച രാവ് ബദ്റൊളി ആത്‍മീയ മജ്‌ലിസു BADROLY LIVE USMAN FAIZY  KADUNGAPURAM

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]