സ്വപ്ന യാത്രക്കുള്ള തിരക്കേറിയ ദിവസം| A Busy day for a dream journey ✈️❤️
Автор: Sruthy Nabeel
Загружено: 2025-09-20
Просмотров: 378
ഓരോ സ്വപ്ന യാത്രക്കും അതിന്റേതായ ഒരുക്കങ്ങള്‍ ഉണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം യാഥാർത്ഥ്യം ആകുവാൻ ഒരുങ്ങുന്ന തിരക്കിട്ട ഒരു ദിവസം ആണ് ഇന്ന്. തിരക്കുകള്‍ക്കിടയിലും സന്തോഷവും ആകാംഷയോടെ ഈ ദിവസത്തെ ഓരോ നിമിഷവും ഞാൻ നിങ്ങളുമായി പങ്ക് വെക്കുന്നു. വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യാനും subscribe ചെയ്യാനും മറക്കരുത്..
#dreamjourney
#busylifestyle
#malayalamvlog
#swapnayathra
#travelpreparation
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: