🔥 വിഷാദ രോഗികള്‍ ഇതൊന്നും ചെയ്യരുത് | How to manage Depression Malayalam
Автор: Sruthy Nabeel
Загружено: 2025-11-27
Просмотров: 35
Depression ഉള്ളവർ അറിയാതെ ചെയ്യുന്നതും, അതിന്റെ ഫലമായി മനസിന് കൂടുതൽ ഭാരമാകുന്നതുമായ 5 കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ.
ഞാൻ വ്യക്തിപരമായി പരീക്ഷിച്ചിട്ടും 100% ഫലം കണ്ടിട്ടുള്ള അനുഭവങ്ങളാണ് ഇവിടെ പങ്കിടുന്നത്.
നിങ്ങൾക്കോ നിങ്ങളുടെ അടുത്തുള്ള ഒരാൾക്കോ വിഷാദം ഉണ്ടെങ്കിൽ — ദയവായി ഈ വീഡിയോ അവസാനം വരെ കാണുക.
മനസ്സിന് ആശ്വാസം നൽകുന്ന ചെറിയ മാറ്റങ്ങൾ വലിയ ഫലം കൊണ്ടുവരും ❤️
➡️ കൂടുതൽ motivational & wellbeing videos ക്ക് subscribe ചെയ്യൂ
➡️ നിങ്ങളുടെ അനുഭവങ്ങൾ comments ൽ പങ്കുവെക്കൂ
#depressionawareness
#depression
#depressionrecovery
#avoidthishabits
#mindcare
#mentalhealthawareness
#stressrelief
#motivationmalayalam
#positivemalayalam
#selfcare
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: