Cyrus the Great | Persian Empire | Julius Manuel | HisStories
Автор: Julius Manuel
Загружено: 2022-10-23
Просмотров: 225068
രണ്ടായിരത്തി അറുന്നൂറ് കൊല്ലങ്ങൾക്ക് മുൻപുള്ള ഇന്നത്തെ ഇറാനിലുള്ള മീഡിയ എന്ന രാജ്യം. അസ്റ്റിയാഗീസ് (Astyages) ആണ് മീഡിയയുടെ രാജാവ്. അന്നത്തെ ദിവസം അതിരാവിലെ തന്നെ വല്ലാത്തൊരു സ്വപ്നം കണ്ട അസ്റ്റിയാഗീസ് കിടക്കയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. വലിയൊരു പ്രളയത്തിൽ തന്റെ രാജ്യവും തലസ്ഥാനവും മുങ്ങിപ്പോകുന്നതാണ് അദ്ദേഹം സ്വപ്നത്തിൽ കണ്ടത്. തന്റെ രാജ്യത്തുള്ള നദികളെല്ലാം തന്നെ ഇത്തരം വലിയൊരു പ്രളയമുണ്ടാക്കാൻ ശേഷിയുള്ളതാണെന്ന് അയാൾക്കറിയാമായിരുന്നു. അതിനാൽ തന്നെ അസ്റ്റിയാഗീസ് തന്റെ സ്വപനത്തിന്റെ ശരിയായ അർഥം കണ്ടുപിടിക്കുവാൻ രാജ്യത്തുള്ള ജ്യോതിഷികളെയും, പ്രവാചകന്മാരെയും കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. തന്റെ മകളായ മൻഡാന (Mandana) കാരണം അസ്റ്റിയാഗീസിനു വലിയ വിപത്തുണ്ടാകും എന്നാണ് സ്വപ്നത്തിന്റെ അർത്ഥമെന്നാണ് അവർ കണ്ടെത്തിയത്. എന്നാൽ എന്ത് വിപത്താണ് വരാൻ പോകുന്നെതെന്നോ, എങ്ങിനെയാണ് അത് സംഭവിക്കുന്നതെന്നോ അവർക്ക് പ്രവചിക്കാൻ സാധിച്ചില്ല.
Buy my books | https://amzn.to/3fNRFwx
------------
Video Details
Tittle : Cyrus the Great | Persian Empire | Julius Manuel | HisStories
*Social Connection
Instagram : / juliusmanuel_
Email: [email protected]
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
#war #expedition #history #hunting #africa #history #safari #juliusmanuel
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: