Nillu Nillu Ente Neelakuyile | Rain Rain Come Again | Evergreen Malayalam Fast Song | Jassie Gift
Автор: Music Zone
Загружено: 2023-05-05
Просмотров: 1391528
Song : Nillu Nillu Ente Neelakuyile...
Movie : Rain Rain Come Again [ 2004 ]
Director : Jayaraj
Lyrics : Kaithapram
Music : Jassie Gift
Singers : Jassie Gift & Chorus
നില്ല് നില്ല്....
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ..
ഹേയ് ചാങ്ക് ചക്കട ചക്കാ ചക്കാ...
ചെല്ല ചിറകടിച്ചൊരു താളം തുള്ള്..
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ...
പഞ്ചമി കിളി കൊഞ്ചല് കൊഞ്ച്...
ചെല്ല ചിറകടിച്ചൊരു താളം തുള്ള്..
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
പേരു ചൊല്ലി നീയെന്നെ തേടിവന്നുവെങ്കിൽ
നാളു ചൊല്ലി ഞാൻ നിന്നെ സ്വന്തമാക്കുമല്ലോ
തുള്ളിമഞ്ഞു പോലെ നീ പുഞ്ചിരിച്ചു നിന്നാൽ
വെള്ളില കിളിന്തു പോലെ നെഞ്ചിലേറ്റി നിൽക്കാം...
കാറ്റുപോലെ മെല്ലെ നീ... നെയ്തലോടു നിന്നാലോ...
ആറ്റുവഞ്ചിയേറ്റി നിന്നെ പാട്ടിലാക്കിയോടും...
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
സ്വപ്നമെന്ന പീലിവീശി വട്ടമിട്ടു പറന്നാൽ
ഇഷ്ടമെന്ന കൂട്ടിലിട്ടു മുത്തമിട്ടുറക്കാം..
പൊക്കുവെയിൽ പൊന്നുകൊണ്ട്
പൊട്ടുതൊട്ടുന്നർത്താം...
അന്തി നിലാ കോടികൊണ്ട് ധാവണികൾ നൽകാം...
ദൂരെയെങ്ങും പോകാതെ... പോകാതേ...
നീയെന്നെ വിട്ടു പോകാതെ..... പോകാതേ...
പതിനാറിൻ പരുവത്തിൽ പതിവാണീ മോഹം....
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
നില്ല് നില്ല്....
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ..
ഹേയ് ചാങ്ക് ചക്കട ചക്കാ ചക്കാ...
ചെല്ല ചിറകടിച്ചൊരു താളം തുള്ള്..
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: