തീയില്‍ വെന്തുമരിച്ചു അഗ്നിപ്രപഞ്ചമായ കര്‍ഷകന്‍ || കണ്ടനാര്‍ കേളന്‍
Автор: Theyyamkanalaadi
Загружено: 2026-01-05
Просмотров: 39
പുനം കൃഷിക്കായി കാട് വെട്ടിത്തെളിച്ച് തീയിട്ട പ്രദേശം ശക്തമായ കാറ്റില്‍ വളരെ പെട്ടെന്നു ഒരു തീഗോളമായി മാറുന്നു. സ്വയരക്ഷക്കായി തീപിടിക്കാത്ത ഒരു ഒറ്റമരത്തില്‍ കയറിയ കര്‍ഷകനായ കേളന്‍ നെഞ്ചില്‍ കാളിയനെന്നും, കരിവേലനെന്നും രണ്ട് കരിനാഗങ്ങളുടെ വിഷം തീണ്ടി, നാഗങ്ങളോട് കൂടി ആളിപ്പടരുന്ന അഗ്നിയിലേക്ക് വീണ് ചാമ്പലാവുന്നു. പിന്നീട് അതുവഴിപോയ വയനാട്ട് കുലവന്‍ കേളനെ കാണുന്നു.
'ഞാന്‍ കണ്ടത് കൊണ്ട് നീ ഇനി കണ്ടനാര്‍ കേളന്‍ എന്നറിയപ്പെടും എന്നു തൊണ്ടച്ചനായ വയനാട്ടു കുലവന്‍ പറയുന്നു. അങ്ങനെ കേളന്‍ ദൈവക്കരുവായി മാറുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: