ചൂണ്ടയിടൽ ഒരു വരുമാനമാർഗം PART 1
Автор: Ullus fishing vlog
Загружено: 2025-01-09
Просмотров: 3437
ചില സാങ്കേതിക കാരണങ്ങളാൽ : ചൂണ്ടയിടൽ ഒരു വരുമാന മാർഗം: എന്ന പരമ്പരയുടെ PART 7 മുതലാണ് upload ചെയ്തിട്ടുള്ളത്. ആ പരമ്പരയി PART 1 മുതലുള്ള വീഡിയോകൾ ആണ് നമ്മൾ ഇനി മുതൽ upload ചെയ്യുക. സ്ഥിരമായ ഒരു വരുമാനം ഇല്ലാത്ത ആളുകളെ carp ഫിഷിംഗ് ഒരു ജോലിയായി പഠിപ്പിക്കുക എന്നതാണ് നമ്മൾ ഈ വിഡിയോകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആകർഷകമായ ഒരു വരുമാനം നമുക്ക് ഇതിലൂടെ നേടാൻ കഴിയും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: