Mutual Fund: 2026-ൽ വിപണി തകരുമോ? സുരക്ഷിതമായി നിക്ഷേപിക്കാൻ Hybrid Funds
Автор: ET Malayalam
Загружено: 2025-12-25
Просмотров: 5664
2025 അവസാനം വിപണി തകർന്നപ്പോൾ പലരും പണം നഷ്ടപ്പെട്ടു. 2026-ൽ സുരക്ഷിതമായി നിക്ഷേപിക്കാൻ ഏറ്റവും മികച്ച മാർഗം Hybrid Mutual Funds ആണ്. Multi-Asset Allocation Funds, Conservative Hybrid Funds എന്നിവയെ കുറിച്ച് മനസ്സിലാക്കാം. എല്ലാ നിക്ഷേപവും Small-cap-ൽ നിക്ഷേപിക്കുന്നത് റിസ്കാണെന്ന് വിദഗ്ധര്‍ പറയുന്നു. SIP എങ്ങനെ തുടങ്ങാം, ചെറിയ തുകയ്ക്ക് പോലും സിപ്പ് നടത്തിയാല്‍ വലിയ മെച്ചം കിട്ടുമെന്ന് വീഡിയോയില്‍ വിശദീകരിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ അറിഞ്ഞു നിക്ഷേപിക്കാന്‍ ഈ വീഡിയോ കാണുക!
Disclaimer: ഈ വീഡിയോ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ്. ഇത് SEBI രജിസ്റ്റർ ചെയ്ത സാമ്പത്തിക ഉപദേശമല്ല. നിക്ഷേപിക്കുന്നതിന് മുമ്പ് വിദഗ്ധരുമായി കൂടിയാലോചിക്കുക. #HybridFunds #MutualFunds2026 #etmalayalam #FinanceMalayalam #PersonalFinance
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: