ജിയോപൊളിറ്റിക്കൽ പ്രശ്നം ഓഹരി വിപണിയെ എങ്ങനെ ബാധിക്കും |Stock Market 2026|
Автор: ET Malayalam
Загружено: 2026-01-14
Просмотров: 4364
ഒരുപാട് പ്രതീക്ഷകളോടെ 2026 എന്ന പുതുവർഷം പിറന്നിരിക്കുകയാണ്. എന്നാൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ ഈ വർഷത്തെ അൽപ്പം ആശങ്കയോടെയാണ് നോക്കി കാണുന്നത്. അതിന് കാരണം അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് വെനസ്വേലയിൽ നടത്തുന്ന ആക്രമണങ്ങൾ കൂടിയാണ്. എന്നാൽ 2026 ൽ ഓഹരി വിപണിയെ അത്ര പേടിക്കേണ്ടതുണ്ടോ? പക്ഷെ പുതുവർഷത്തിൽ ചില മാറ്റങ്ങൾ നടന്നേക്കും. അത്തരത്തിൽ 2026 ൽ ഓഹരി വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് പരിശോധിക്കാം.
#StockMarket #StockMarket2026 #MutualFund #MutualFundTips #NikhilGopalakrishnan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: