12 ധ്യാന ശ്ലോകങ്ങൾ
Автор: Vedanta Vicharam (വേദാന്ത വിചാരം) by Ram Das
Загружено: 2025-11-10
Просмотров: 54
സഹസ്രനാമ ജപത്തിന് മുമ്പുള്ള ധ്യാന ശ്ലോകങ്ങളാണ് ഇന്നു കാണുന്നത്.
@0:20 - ശ്ലോകം 22
ക്ഷീരോധന്വത് പ്രദേശേ ശുചിമണി വിലസത് സൈകതേർമൗക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈർ മൗക്തികൈർ മണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദരഭ്രൈരുപരി വിരചിതൈർ മുക്തപീയൂഷ വർഷൈഃ
ആനന്ദീ നഃ പുനീയാദരിനളിനഗദാ ശംഖപാണിർ മുകുന്ദഃ 22
@1:51 - ശ്ലോകം 23
ഭൂഃ പാദൗ യസ്യ നാഭിർവിയദസുരനിലശ്ചന്ദ്രസൂര്യൌ ച നേത്രേ
കർണാവാശാഃ ശിരോ ദ്യൌർമുഖമപി ദഹനോ യസ്യ വാസ്തേയമബ്ധിഃ
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോഭോഗിഗന്ധർവ്വദൈത്യൈഃ
ചിത്രം രംരമ്യതേ തം ത്രിഭുവനവപുഷം വിഷ്ണുമീശം നമാമി 23
@3:08 - ശ്ലോകം 24
ഓം നമോ ഭഗവതേ വാസുദേവായ
ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം 24
@4:16 - ശ്ലോകം 25, 26
മേഘശ്യാമം പീതകൌശേയവാസം
ശ്രീവത്സാംഗം കൌസ്തുഭോദ്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സർവ്വലോകൈകനാഥം 25
നമഃ സമസ്തഭൂതാനാം ആദിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ 26
@5:18 - ശ്ലോകം 27-29
സശംഖചക്രം സകിരീടകുന്ധലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷഃസ്ഥലശോഭികൌസ്തുഭം
നമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം 27
ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരി
ആസീനമംബുദശ്യാമമായതാക്ഷമലംകൃതം 28
ചന്ദ്രാനനം ചതുർബാഹും ശ്രീവത്സാങ്കിതവക്ഷസം
രുക്മിണീസത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ 29
ഈ ഭാഗത്തെ PDF താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/1gNSD...
വിഷ്ണു സഹസ്രനാമത്തിലെ മുഴുവൻ ഭാഗങ്ങളും കാണുവാൻ ഗീതാസംഗം എന്ന ബ്ലോഗ് നോക്കുക. – https://gitasangam.blogspot.com/p/vis...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: