KOLLAM ONAM FEST 2025 ! കൊല്ലത്തെ ഓണം മേള
Автор: RJ travel clicks
Загружено: 2025-09-20
Просмотров: 54
The 2025 Onam festival activities at Kollam's Asramam Maidan included cultural events like a Kalanilayam drama, a Supplyco food festival, and a family fair, along with other entertainment, such as the "Wonderfalls" attraction, which also incorporated a "Kollam Onam Fest" theme. The "Onam celebrations in Kollam" were spread over the 10-day festival, which culminated around September 5, 2025.
The Asramam Maidan in Kollam hosts a large Onam fair and family festival during the Onam season, featuring various events, cultural performances, food stalls, and entertainment like the Gemini Circus. This annual event attracts crowds, and in past years, popular attractions have included elaborate kingdom-themed exhibits, aquarium experiences, and exhibitions.
The festival offers a wide range of activities, including:
• Onam Fair: A large fair featuring various stalls and shops.
• Food Festivals: Opportunities to enjoy local cuisine.
• Cultural Programs: Performances and other cultural events are often organized.
• Entertainment: The event includes fun activities, games, and entertainment, such as circuses.
• Surreal waterfalls: Social media posts highlighted the presence of creative, artificial waterfalls at Asramam Maidan during the 2025 Onam Fest, likely as part of the decorations
കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു ആശ്രാമം മൈതാനം. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്.
കൊല്ലം ഫെസ്റ്റ്, കൊല്ലം പൂരം എന്നിവയ്ക്ക് വേദിയാകുന്നതും ആശ്രാമം മൈതാനമാണ്. കൊല്ലം ജില്ലയിൽ വി.ഐ: പി കൾ ഹെലികോപ്ടറിൽ പറന്നിറങ്ങുന്നതും ഇവിടാണ്. ചെറിയ ക്രിക്കറ്റ് മൈതാനവും ഒപ്പം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലവും ഇവിടുണ്ട്. നാഷണൽ ഹോക്കി സ്റ്റേഡിയവും മൈതാനത്തിൻ്റെ സമീപത്തുണ്ട്
ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഈ മൈതാനത്താണ് പ്രവർത്തിച്ചിരുന്നത്.
കച്ചവടങ്ങളുടെയും പ്രദർശനങ്ങളുടെയുമെല്ലാം ആവേശക്കൊഴുപ്പിൽ മൈതാനത്താകെ ഓണാഘോഷം പൊടിപൊടിക്കുകയാണ്.
ഒരു ഭാഗത്തു നിന്നു തുടങ്ങിയാൽ ഒരു രാവ് കൊണ്ടു കണ്ടും ആസ്വദിച്ചും തീരാത്തത്ര വിഭവങ്ങൾ കാത്തു വച്ചാണ് KOLLAM ആശ്രാമം മൈതാനം
ഓണത്തിനുള്ള വിഭവങ്ങൾ വാങ്ങാനും വിവിധ വിനോദങ്ങൾക്കും കാഴ്ചവിരുന്നിനുമായി ഇവിടേക്ക് എത്തിയാൽ മതി. രാത്രിയിൽ മൈതാനം ജനനിബിഡമാണ്, അതു കാണാൻ തന്നെയൊരു ചേലാണ്....
സർക്കസ്, നാടകം, മേള അഭ്യാസ പ്രകടനങ്ങളുമായി ജെമിനി സർക്കസ്, അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടത്തിന്റെ അദ്ഭുത കാഴ്ചയുമായി വണ്ടർ ഫാൾസ് മേള, കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടക പ്രദർശനം എന്നിവയും ആശ്രാമം ആശ്രാമം മൈതാനത്തിലെ രാവുകളെ ജനനിബിഡമാക്കുന്നു
ഇന്ത്യൻ ആർമിയിലേക്ക് റിക്രൂട്ട്മെന്റ് റാലികൾ , കൊല്ലം പൂരം , കൊല്ലം ഫെസ്റ്റ്, ക്രിക്കറ്റ് ടൂർണമെന്റുകൾ, വലിയ വിവാഹങ്ങൾ, രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ വിവിധ പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾക്ക് ആശ്രാമം മൈതാനം സ്ഥിരം വേദിയാണ്.
കൊല്ലത്തെ ആശ്രമം മൈതാനം കേരളത്തിലെ ഏറ്റവും വലിയ തുറന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഇത് നഗരത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവും സാംസ്കാരിക, കായിക പരിപാടികൾ നടക്കുന്ന പ്രധാന വേദിയും കൂടിയാണ്. അഷ്ടമുടിക്കായലിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു സാഹസിക പാർക്ക്, കുട്ടികളുടെ പാർക്ക്, പിക്നിക് വില്ലേജ്, കണ്ടൽക്കാടുകൾ എന്നിവയുമുണ്ട്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: