തെറിപറഞ്ഞു ഭക്തരെ ആക്രമിച്ചു
Автор: Tatwamayi News
Загружено: 2026-01-14
Просмотров: 1346
അമ്പലപ്പുഴ സംഘത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു. സമൂഹപെരിയോനെ 18-ാം പടിയിൽ നിന്ന് തള്ളിയിട്ടതും, ആചാരം നിർവഹിക്കാൻ എത്തിയ അയ്യപ്പന്റെ മാതൃസ്ഥാനീയരെ അപമാനിച്ചതുമാണ് ആരോപണം. വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചർ തത്ത്വമയി ന്യൂസിനോട് പ്രതികരിക്കുന്നു.
#Sabarimala #AmbalapuzhaSangham #PoliceAtrocity #AyyappaDevotees #KPShashikala #HinduAikyavedi #18amPadi #TempleTradition #KeralaNews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: