Izha Nonthu... | Malayalam Evergreen Song | Vilakku Vaangiya Veena | Ft.Prem Nazir, Sharada
Автор: Music Zone Juke Box
Загружено: 2022-08-18
Просмотров: 8706
Song : Izhanonthu Thakarnnoru...
Movie : Vilaykku Vaangiya Veena [ 1971 ]
Lyrics : Sreekumaran Thampi
Music : V. Dakshinamoorthy
Singer : K.J.Yesudas
ഇഴനൊന്തു തകർന്നൊരു മണി വീണ ഞാൻ
ഇടനെഞ്ചിൽ അപശ്രുതി മാത്രം
ഇതൾ വാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിൽ എരിവേനൽ മാത്രം - എൻ
ഹൃദയത്തിൽ എരിവേനൽ മാത്രം [ ഇഴനൊന്തു ]
നെടുവീർപ്പിൻ താളമായ് ഇതു വഴി ഒഴുകും
ചുടലപ്പറമ്പിലെ കാറ്റേ
പുണരൂ വന്നെന്നെ പുണരൂ
പുണരൂ വന്നെന്നെ പുണരൂ
സ്വരരാഗ മധുരിമ ചൂടിയ കാറ്റേ
ഗന്ധർവ്വ ഗാനത്തിൻ അന്തിമ പാദമേ
ചിന്തകളിൽ വീണുറയൂ [ ഇഴ നൊന്തു ]
ചിരകാല മോഹങ്ങൾ തോരണം ചാർത്തുമെൻ
ചിത്ര മനോരഥ പഥമേ
മറക്കൂ സർവ്വവും മറക്കൂ
മറക്കൂ സർവ്വവും മറക്കൂ
നിറദീപമണഞ്ഞു തിമിരമായ് മുന്നിൽ
പിടയരുതേ തേങ്ങി വിതുമ്പരുതേ
എൻ കരളാം ചിറകറ്റ കിളിയേ [ ഇഴ നൊന്തു ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: