Kalyani raga ജനപ്രിയ രാഗങ്ങളുടെ രാജാവ് | NSK ragas |
Автор: Nsk ragas
Загружено: 2020-11-04
Просмотров: 15576
carantic music contact number 🎶
+91 85904 69708 / +91 99479 27194
"രാഗപരിചയത്തെ ഇത്രയും കാലം സപ്പോർട്ട് ചെയ്യത എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനം സ്നേഹത്തോടെ പ്രതീക്ഷിച്ചുകൊള്ളുന്നു 🙏"
ഇന്ന് രാഗപരിചയത്തിൽ പരിചയപെടുത്തുന്നത് കല്യാണി രാഗമാണ്. എല്ലാവരുടെയും മനം കവരുന്ന വളരെ ജനപ്രിയമായ രാഗമാണ് കല്യാണി എണ്ണിയാൽ തീരാത്തെയത്ര പാട്ടുകൾ കൊണ്ട് ഉയർന്നുനിൽക്കുകയാണ് കല്യാണിരാഗം. ഈ രാഗത്തിൽ പാട്ടുകൾ അറിയാത്ത ആരുമുണ്ടാകില്ല.
സമയ പരിമിതികൾ മൂലം എല്ലാ പാട്ടുകളും പരിചയപെടുത്താൻ കഴിഞ്ഞിട്ടില്ല അതിനാൽ എല്ലാവരും അവയിലുള്ള പാട്ടുകൾ കണ്ടെത്തി കമന്റ് ബോക്സ് വഴി അറിയിക്കുക.
:
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: