5 കോടി നഷ്ടപ്പെട്ട മലയാളി ഇന്ന് 1000+ Clients ഉള്ള UAE Tax Firm ഉടമ! | Coffee with Shamim
Автор: Spark Stories
Загружено: 2025-11-06
Просмотров: 3825
📞 Client: Dulkifil Abdul Rasheed, Chairman & Mg.Director
🏢 Company: MAWJ Holding | DARTC, UAE
📍 Contact: +971 52 164 3775
തൊഴിൽ തേടി ദുബായിയിൽ എത്തി സംരംഭം തുടങ്ങി 5 കോടി നഷ്ടം; ഇന്ന് 1000 ത്തിൽ പരം കസ്റ്റമറുമായി UAE യിലെ മികച്ച ടാക്സ് കൺസൾട്ടൻസി സ്ഥാപനയുടമ!
തിരൂരുകാരൻ ദുൽക്കിക്ക് കരുത്തായത് എളിയ തുടക്കങ്ങളായിരുന്നു. സംരംഭകനായ പിതാവിന് ബിസിനെസ്സിൽ സാമ്പത്തികമായി ചില തിരിച്ചടികൾ നേരിട്ടപ്പോൾ ദുൽക്കി ബാംഗളൂരിൽ CA പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ പിതാവിന് കാൻസർ ആണെന്നറിഞ്ഞ ദുൽക്കി തിരിച്ചെത്തി, അദ്ദേഹത്തിന്റെ മരണശേഷം സാഹചര്യങ്ങൾ കൊണ്ട് പ്രവാസിയാവാൻ തീരുമാനിച്ചു.
വിസിറ്റ് വിസയിൽ ദുബായിൽ എത്തിയ ദുൽക്കി നല്ല ഒരു ഓഡിറ്റ് കമ്പനിയിൽ ജോലി നേടി ജോലിയിൽ മികവ് പുലർത്തി. 18 മണിക്കൂർ വരെ ജോലി ചെയ്ത് നന്നായി സമ്പാദിച്ചു. എന്നാൽ പലരെയും വിശ്വസിച്ചു പല പാർട്ണറിഷിപ്പ് ബിസിനസ്സുകൾ തുടങ്ങിയെങ്കിലും എല്ലാം പ്രശ്നങ്ങളിലായി. പത്തോളം ബിസിനെസ്സുകളിലായി 5 കോടിയോളം നഷ്ടം വന്നു. എന്നാൽ യൂ എ ഇ ഭരണകൂടം വാറ്റ് നിർബന്ധമാക്കിയതോടെയാണ് ദുൽക്കി സ്വന്തമായി ഒരു ടാക്സ് കൺസൾട്ടൻസി സ്ഥാപനം തുടങ്ങുന്നത്. തുടക്കത്തിൽ 100 ദിർഹം വരുമാനം മാത്രം ലഭിച്ച സ്ഥലത്തു നിന്ന് ഇന്ന് യൂ എ ഇ യിലെ മികച്ച ടാക്സ് കൺസൾട്ടൻസി സ്ഥാപനമായി വളർന്നു കഴിഞ്ഞു ദുൽക്കിയുടെ DARTC.
ഇന്ന് 1000 ത്തിൽ പരം കസ്റ്റമേഴ്‌സ് ഉണ്ട് ദുൽക്കിയുടെ സ്ഥാപനത്തിന്. ടാക്സ് കസൾട്ടേഷനിൽ തുടങ്ങിയ ദുൽക്കിക്ക് ഇന്ന് 11 മേഖലകളിൽ കസ്റ്റമേഴ്‌സിനെ സഹായിക്കാനാവുന്നുണ്ട്. എളിയ രീതിയിൽ സംരംഭം തുടങ്ങി ഇന്ന് വലിയ വളർച്ചയുണ്ടാക്കിയ ദുൽക്കിയുടെ സ്പാർക്കുള്ള കഥയാണ് സ്പാർക്ക് - കോഫി വിത്ത് ഷമീമിൽ.
Dulki, a native of Tirur, began with humble roots. His father, a businessman, faced financial setbacks just as Dulki was pursuing his CA studies in Bangalore. When his father was diagnosed with cancer, Dulki returned home, and after his father’s passing, he decided to move abroad for work.
Arriving in Dubai on a visit visa, Dulki soon found a job at a reputed audit firm and excelled in his work — putting in up to 18 hours a day and earning well. However, after trusting the wrong people and entering several partnership ventures, he lost nearly ₹5 crores across ten failed businesses.
But everything changed when the UAE government made VAT mandatory. Seeing a new opportunity, Dulki started his own tax consultancy — DARTC. From earning just 100 dirhams in the beginning, he has now grown it into one of the UAE’s most trusted tax consultancy firms.
Today, DARTC serves over 1000 clients, offering expertise not only in tax consulting but across 11 business service areas.
From a series of struggles and failures to building a leading company, Dulki’s inspiring journey is featured on SPARK – Coffee with Shamim.
Spark Stories - Coffee with Shamim ❤️🔥
#SparkStories #CoffeeWithShamim #MalayaliEntrepreneur #UAEEntrepreneur #KeralaToDubai #DulkiStory #MalayaliSuccessStory #BusinessMotivationMalayalam #InspiringStories #EntrepreneurLifeUAE #TaxConsultantUAE #DARTC #UAEStartupStory #SuccessAfterFailure #BusinessComeback #MotivationalStoryMalayalam #KeralaBusinessStory #MalayalamInspiration #BusinessInUAE #MalayaliPride #LifeInDubai #DubaiSuccessStory #FinancialFreedomMalayalam #MalayalamMotivation #SuccessStoriesKerala #CAtoEntrepreneur #FromLossToSuccess #InspiringMalayali #UAEKeralaConnection #SparkShow
__________________________________________________________________________________________________
[
Dulki UAE Tax Consultant,
Malayali Entrepreneur UAE,
DARTC Consultancy Dubai,
Kerala CA success story,
Malayalam business motivation,
Coffee with Shamim Dulki episode,
UAE startup story Malayalam,
5 crore loss comeback story,
Business success after failure,
Dubai Malayali business story,
Tax consultancy business UAE,
Kerala entrepreneur in UAE,
Dulki DARTC Founder,
Inspiring Malayali stories,
Business motivation in Malayalam,
Kerala businessman success story,
UAE business growth story,
Dulki Spark Stories Malayalam,
Malayalam entrepreneur interview,
Success story after loss,
Dubai CA to entrepreneur journey,
Financial consultant UAE,
Malayali tax advisor success,
UAE business inspiration,
Entrepreneurship Malayalam story,
Kerala motivational stories,
UAE life success story,
Malayali business growth,
Businessman from Tirur,
Success journey UAE,
Malayali achievers abroad
]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: