ശിവരാത്രി 2026 ഫെബ്രുവരി 15 കാര്യസിദ്ധിക്കായിപഞ്ചാക്ഷരം ഇങ്ങനെയാണ് ജപിക്കേണ്ടത്
Автор: Attukal Amma
Загружено: 2026-01-16
Просмотров: 983
കാര്യസിദ്ധിക്കായി പഞ്ചാക്ഷരം
ജപിക്കേണ്ട മന്ത്രവിധി.
"ഓം ഹ്രീം നമശിവയശക്തി ശിവമാം
രക്ഷ രക്ഷമമ സർവ്വ കാര്യം
സാദ്ധ്യയ സാദ്ധ്യയ സ്വാഹാ :
മന്ത്രം 2 - ആപത്ത്, ശത്രുരക്ഷ, ബാധ -
ആഭിചാരം രോഗപീഢ,ഭയങ്ങൾ,
സ്തംഭനം, ബന്ധനം, കടുത്ത പ്രതിസന്ധി
ഇവ മറികടക്കാൻ ജപിക്കാവുന്ന ശിവ
മന്ത്രം. അഘോരി മന്ത്രം:
"ഓം നമസ്തേസ്തു ഭഗവാൻ
വിശ്വേശ്വരായ മഹാദേവായ
ത്രയംബകായ ത്രിപുരാന്തകായ
ത്രികാലാഗ്നി കാലായ
കാലാഗ്നി രുദ്രായ നീലകണ്ഠായ
മൃത്യുഞ്ജയായ സർവ്വേശ്വരായ
സദാശിവായ ശങ്കരായ
ശ്രീമഹാദേവായ നമ:"
കുറഞ്ഞത് 9 തവണ or ൻ്റെ ഗുണിതങ്ങൾ ജപിക്കാം.
ജ്യോതിഷരത്നം വേണു മഹാദേവ്
whatsapp No: 9446278694.
സംശയങ്ങൾക്കും ജ്യോതിഷ ആവശ്യങ്ങൾക്കും ഈ നമ്പറിൽ whatsapp ൽ msg ഇടുക - ക്ഷമിക്കണം കോൾ അറ്റൻഡ് ചെയ്യുന്നതല്ല.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: