കൊല്ലൂർ മൂകാംബികാദേവീമന്ത്രം
Автор: Attukal Amma
Загружено: 2026-01-22
Просмотров: 109
മൂകാംബികാദേവീ ഉപാസനാ മന്ത്രം :
ഓം ഹ്രീം ഹ്രീം ഹ്രീം ശ്രീം ശ്രീം ശ്രീം
ഐം ഐം ഐം മഹാകാളി മഹാലക്ഷ്മീ
മഹാസരസ്വതൈക്യയൈ നവകോടി മൂർത്യൈ ദുർഗ്ഗായൈ നമ:
ആപദോ മേ നാശയ നാശയ
സമ്പതോ മേ പ്രാപയ പ്രാപയ
സകല മനോരഥാൻ സാധയ സാധയ
ഓം ആം ഹ്രീം ക്രോം ഏഹി ഏഹി
പരമേശ്വരീ സ്വാഹാ : ദുർഗ്ഗാം ദേവി
ശരണമഹം പ്രപദ്യേ
ഓം ഹ്രീംദും ദുർഗ്ഗായൈ നമ
ഓം ശ്രീമൂകാംബികാ പരാദേവ്യൈ നമ:"
ഈ മൂകാംബികാദേവീമന്ത്രം കുറഞ്ഞത്
9 or 9 ൻ്റെ ഗുണിതങ്ങൾ 36 54 108 എന്ന കണക്കിന് ജപിച്ചു വന്നാൽ അമ്മയുടെ അനുഗ്രഹം കിട്ടും. സർവ സൗഭാഗ്യവും അനുഭവിച്ച് അന്ത്യകാലത്ത് അമ്മയുടെ പാദങ്ങളിൽ ലയിച്ചു ചേരാം.
ജ്യോതിഷരത്നം വേണു മഹാദേവ്
whatsapp No:9446278694
ക ആവശ്യങ്ങൾക്കും '
'' whatsapp ചെയ്യുക.
call attend ചെയ്യുന്നതല്ല.
video എല്ലാ വരിലേക്കും Share ചെയ്യുക. Subscribe ചെയ്യാനും Like ചെയ്യാനും മറക്കല്ലേ, ഹരേ കൃഷ്ണ.-
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: