2 തുളസി ഇല കൊണ്ട് ഷുഗർ, അമിതവണ്ണം, കൊളസ്ട്രോൾ കുറക്കാം ; ഒറ്റമൂലി | Thulsi health benefits malayalam
Автор: Dr Visakh Kadakkal
Загружено: 2025-09-10
Просмотров: 343696
നമ്മുടെ നാട്ടിൽ ഇന്ന് ഒരുപാട് ആളുകളെയും അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ, ബി.പി, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുന്നതായി കാണാറുണ്ട്. പലപ്പോഴും ഒട്ടനവധി മരുന്നുകൾ കഴിച്ച് ജീവിതം തള്ളിനീക്കുന്ന ആളുകൾ ആകും അധികം.
അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഇത്തരക്കാർക്ക് വളരെ പ്രയോജനപ്പെടുന്ന വീട്ടിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന തുളസിയില എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുക എന്നതിനെ പറ്റിയാണ് സംസാരിക്കുന്നത്. പൂർണ്ണമായി കണ്ടു മനസ്സിലാക്കുക ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന ആരോഗ്യ സംബന്ധമായ അറിവാണ്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal #ഒറ്റമൂലി #ottamooli #ottamoolimalayalam #shugar #daibetes #reducebellyfat #fatburn #cholesterol #diet #obesity #weightloss #weightlossjourney #thulsi #weightlossdrink #weightlossathome #controldiabetes #cholesteroldeposits
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: