Chappath to Elapara road trip along Kerala's biggest state highway SH -59/Except for one district
Автор: Idukki Chillies-vlog by Ajish
Загружено: 2024-07-11
Просмотров: 6371
കേരളത്തിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഹൈവേ എസ് എച്ച് 59 അങ്ങ് കാസർഗോഡ് നന്ദന പടവിൽ നിന്ന് ആരംഭിച്ച തിരുവനന്തപുരം പാറശ്ശാലയിൽ അവസാനിപ്പിക്കുന്ന 1132 കിലോമീറ്റർ നീളമുള്ള സ്റ്റേറ്റ് ഹൈവേ... ഇത് കേരളത്തിലെ 13 ജില്ലയിൽ കൂടിയാണ് കടന്നു പോകുന്നത്. തീരദേശ ജില്ലയായിരിക്കുന്ന ആലപ്പുഴ ജില്ല ഒഴികെ.... കേരളത്തിലെ ടൂറിസത്തിനും അതുപോലെ കാർഷിക വിപണത്തിനു കൂടുതൽ മുൻതൂക്കം നൽകുന്നതാണ് ഈ പാത...ഇടുക്കി ജില്ലയിൽ കൂടിയാണ് ഏറ്റവും ദൂരം ഈ പാത സഞ്ചരിക്കുന്നത്... 166 കിലോമീറ്റർ....
Kerala's largest state highway SH 59 is a 1132 km long state highway that starts from Kasaragod Nandana Padavi and ends at Thiruvananthapuram Parassala... It also passes through 13 districts of Kerala. Apart from Alappuzha district which is a coastal district....this road gives more priority to tourism as well as agriculture market in Kerala...this road travels the longest distance in Idukki district...166 km....❤️🙏💪
#idukkichillies #idukkitourism #sh-59 #statehigway #Sh59#Idukkish #Nh #statehighway
#Malayorahighway #Ellapararoadtrip #travel #idukkidiaries #vagamonhills #vagamontouristplaces
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: