Zelenskyയെ വിളിച്ചുവരുത്തി അഭമാനിച്ച് ട്രംപ്, യുക്രൈൻ കീഴടങ്ങി | Russia-Ukraine War | N18G
Автор: News18 Kerala
Загружено: 2025-11-26
Просмотров: 4476
Russia-Ukraine War : റഷ്യ യുക്രെയ്ൻ യുദ്ധത്തിന് വിരാമമായേക്കും. അമേരിക്ക തയ്യാറാക്കിയ 28 നിർദേശങ്ങളുള്ള സമാധാന കരാർ യുക്രെയ്ൻ അംഗീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. കരാറിൽ കൂടുതൽ ചർച്ചകൾക്കായി റഷ്യയിലേക്കും യുക്രെയ്നിലേക്കും ട്രംപ് പ്രതിനിധികളെ അയയ്ക്കും. കരാർ റഷ്യക്ക് അനുകൂലമാണെന്ന് യുക്രെയ്നിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയരുമ്പോൾ
വ്ലോഡിമിർ സെലൻസ്കി ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ കാണുമെന്ന് വിവരങ്ങളും പുറത്തുവരുന്നു.
The Russia-Ukraine war may be coming to an end. Reports say Ukraine is likely to accept the peace agreement prepared by the United States, which contains 28 proposals. For further discussions on the agreement, Trump will send representatives to both Russia and Ukraine. While there is strong criticism from within Ukraine that the agreement is favorable to Russia, information has also emerged that Volodymyr Zelensky will meet Donald Trump at the White House.
#russia #ukraine #russiaukrainewar #trump #peace deal #vladimirputin #vladimirzelensky #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: