ഒരേയൊരു യോഗാസനം നിങ്ങളുടെ ജീവിതം മാറ്റും One Asana Can Change Your Life | Sadhguru Malayalam
Автор: Sadhguru Malayalam
Загружено: 2018-05-23
Просмотров: 816372
ജീവിതത്തിലെ ആനന്ദവും ആരോഗ്യവും ക്ഷേമവും യഥാർഥ്യമാക്കി മാറ്റുന്ന ഈ യാത്രയിൽ പങ്കുചേരനായി സ്വാഗതം....
https://chat.whatsapp.com/EpZwyFMt5CH...
സദ്ഗുരു യോഗാസനങ്ങളെ കുറിച്ച് ബോധദീപ്തമായ ഉള്‍ക്കാഴ്ച്ചകള്‍ പങ്കു വെക്കുന്നു. ഒരു ഹഠയോഗിക്ക് തന്‍റെ പരമമായ പ്രകൃതത്തിലെത്താന്‍ ഇവ ഒരു ശക്തമായ അടിത്തറ പാകുന്നു. യോഗാസനത്തില്‍ പ്രാവീണ്യം നേടി ആസന സിദ്ധിയെ പ്രാപിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നു.
Watch This Video In English : • One Asana Can Change Your Life
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
http://isha.sadhguru.org/blog/ma
മലയാളം ഔദ്യോഗിക ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: