വചനപ്രകാരം ദയയും രക്ഷയും. Malayalam Christian Message സങ്കീർത്തനം 119:41-48.Psalms 119:41-48
Автор: Euangelion
Загружено: 2025-12-25
Просмотров: 64
Malayalam Christian Message Psalms 119:41-48.
സങ്കീർത്തനം 119:41-48.
വചനപ്രകാരം ദയയും രക്ഷയും.
വൌ
41 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും
നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
42 ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട്
എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.
43 ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ
സത്യത്തിന്റെ വചനം എന്റെ വായിൽനിന്നു നീക്കിക്കളയരുതേ.
44 അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം
ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45 നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട്
ഞാൻ വിശാലതയിൽ നടക്കും.
46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും
നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47 ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു;
അവ എനിക്കു പ്രിയമായിരിക്കുന്നു.
48 എനിക്കു പ്രിയമായിരിക്കുന്ന നിന്റെ
കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു;
നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: