മല്ലിയിലയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? മല്ലിയില എങ്ങനെ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ വളർത്താം ?
Автор: Dr Rajesh Kumar
Загружено: 2020-10-21
Просмотров: 199170
കറികളിലോ സാലഡുകളിലോ ചേർത്താൽ രുചികരമായി എന്നല്ലാതെ മല്ലിയിലയുടെ യഥാർത്ഥ ആരോഗ്യ ഗുണങ്ങൾ പലർക്കും അറിയില്ല.. എന്നാൽ മല്ലിയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നമുക്ക് ലഭിക്കുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ വിശദമായി അറിയുക.
0:00 Start
1:23 പ്രധാനപ്പെട്ട ഗുണങ്ങള്‍
2:34 അള്‍സറിന് എങ്ങനെ ഉപയോഗിക്കാം?
4:15 രക്തസമ്മര്‍ദ്ദത്തിനും കാന്‍സറും എങ്ങനെ ഉപയോഗിക്കാം?
6:10 മല്ലിയില ആര്‍ത്തവകാലം എങ്ങനെ കഴിക്കണം?
7:55 മല്ലിയില എങ്ങനെ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ വളർത്താം ?
കടകളിൽ ഇന്നും വാങ്ങുന്ന ഗുണം കുറഞ്ഞ മല്ലിയിലയേക്കാൾ ഫ്രഷ് മല്ലിയില നമ്മുടെ വീടുകളിൽ തന്നെ എങ്ങനെ വളർത്തിയെടുക്കാം ? വിശദമായി അറിയുക.. പ്രവാസികൾക്ക് അടുക്കളയിലെ ചെറിയ സ്ഥലത്ത് പോലും എളുപ്പത്തിൽ ഇത് വളർത്താം.. ഷെയർ ചെയ്യുക..ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: