നഖത്തിൽ വരുന്ന മാറ്റങ്ങൾ നോക്കി രോഗങ്ങളെ എങ്ങനെ സ്വയം തിരിച്ചറിയാം ? അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ
Автор: Dr Rajesh Kumar
Загружено: 2020-11-25
Просмотров: 1531109
നഖങ്ങൾ നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ്.. നഖത്തിൽ വരുന്ന നിറവ്യത്യാസങ്ങളും മാറ്റവും നോക്കി കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കും. '
0:00 Start
2:13 നഖങ്ങളിലെ വെള്ളവരകളും കുഴികളും എന്താണ് ?
4:00 എന്താണ് നെയില്‍ ക്ലബ്ബിംഗ്?
6:55 നെയില്‍ ക്ലൊയ്ലോണിക്കോ, ടെറി നെയില്‍സ് എന്താണ്?
9:07 പ്രേമഹ രോഗം നഖം നോക്കി എങ്ങനെ അറിയാം?
10:40 നഖത്തിന്റെ നിറവ്യത്യാസം ഏതൊക്കെ രോഗത്തിന് കാരണമാണ് ?
13:37 നഖത്തിലെ കറുത്ത നിറം പേടിക്കണോ?
എങ്ങനെയെന്ന് വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത് ഇത്.
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: