വാണീ വരദായിനീ | Vanee Varadaayini
Автор: വരികൾ | Lines & Poems
Загружено: 2025-10-01
Просмотров: 3017
An AI generated Malayalam Devotional/light song on devi the goddess. ഒരു ദേവി ഭക്തി ഗാനം.
Lyrics & Visualization: Deepak Ramakrishnan
Music & Vocals: AI
വാണീ വരദായിനീ
================
വാണീ...വരദായിനീ...
വിദ്യാരംഭത്തിൻ വേളയിൽ
വിശ്വമെല്ലാം നിന്നെ തൊഴുതിടുമ്പോൾ
വിനയമായ് സ്തുതിച്ചിടുമ്പോൾ
വണങ്ങി നമിച്ചിടുമ്പോൾ
വടിവായ് വിരലാൽ വരയുന്ന വരികളിൽ
വന്നു നീ നിറയില്ലയോ
വേദസാരം പകരില്ലയോ
ക്ഷരം എന്നും ഇല്ലാ അക്ഷരമായ്
ശ്രുതി രാഗ സ്വര രൂപമായ്
കഴമ്പെഴും ഭക്തിയിൻ കാവ്യമായ്
കര മിഴികളിൽ ഭാവമായ്
കരുണാമയീ നിൻ അനുഗ്രഹ സ്പർശത്താൽ
കലയായ് മാറ്റില്ലയോ
കമലാഭ നിറയ്ക്കില്ലയോ
അറിവിനാൽ അജ്ഞാനം ഒഴിക്കൂന്നൂ നീ
അമലമാക്കുന്നൂ
ആനന്ദ നൈവേദ്യം ഒരുക്കുന്നു നീ
അരുളായ് ഊട്ടുന്നൂ
അനുപമമല്ലോ നിൻ സ്നേഹ കടാക്ഷം
അസുലഭമാം ഭാഗ്യം
ആദ്യാക്ഷരമായ് അഴകായ് ഏകുന്ന
അനുഗ്രഹം...ആശീർവാദം ...
🙏🏻❤
#malayalam #hindudevotionalsongs #devi #saraswati #navaratri #vidhyarambham #vijayadashami
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: