സ്ത്രീകൾക്കു ഭീഷണിയായ ഒന്നാണ് ബ്രസ്റ്റ് കാൻസർ. മുൻകരുതലെടുത്താൽ നേരിടാവുന്നതും.
Автор: MIND CONTOURS
Загружено: 2026-01-05
Просмотров: 105
നാൽപതുകളിലെത്തുമ്പോൾ നിർബന്ധമായും സ്ത്രീകൾ ചെയ്യേണ്ടതായ ഒരു ടെസ്റ്റാണ് മാമോഗ്രഫി. നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നാണ് ബ്രെസ്റ്റ് കാൻസർ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: