യുകെ -ഇന്ത്യ പ്രധാന 5 വാർത്തകൾ॥ബിലാത്തി വാർത്താ bulletin॥Wednesday നവംബർ 26॥
Автор: Bilathi Varthakal
Загружено: 2025-11-26
Просмотров: 203
യുകെ ബഡ്ജറ്റ് പ്രസ്താവന ഇന്ന്: സാമ്പത്തിക ലക്ഷ്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കും! ധനമന്ത്രി റേച്ചൽ റീവ്സ് ഇത്തവണയും നികുതിയിൽ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൻ.എച്ച്.എസ്. കാത്തിരിപ്പ് പട്ടിക കുറയ്ക്കാൻ പുതിയ നീക്കങ്ങൾ!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: