പഴയിടത്തിന്റെ പാലട പ്രഥമനും ഹ്യൂണ്ടായ് ക്രെറ്റയും- അപൂർവ സമ്മേളനമാണ് ഇന്നത്തെ വിഡിയോയിൽ Onam Special
Автор: Baiju N Nair
Загружено: 2025-09-02
Просмотров: 97449
ആയിരക്കണക്കിന് സദ്യവട്ടങ്ങൾ ഒരുക്കി,കേരളത്തിന്റെ രുചിക്കൂട്ടുകൾ നിയന്ത്രിക്കുന്ന കുടുംബമാണ് പഴയിടം.കൊതിയൂറുന്ന പാലടപ്പായസമാണ് പഴയിടത്തിന്റെ സിഗ്നേച്ചർ ഡിഷ്.പഴയിടം മോഹനൻ നമ്പൂതിരി നമുക്കായി പാലട പ്രഥമന്റെ റെസീപ്പി പങ്കു വെയ്ക്കുന്നു,ഒപ്പം ഇഷ്ട വാഹനമായ ഹ്യൂണ്ടായ് ക്രെറ്റയുടെ വിശേഷങ്ങളും.
............................................................................
To advertise in this Channel,Call:9633762204
#BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#HyundaiCreta#HyundaiVenue#PazhayidamRuchi#PazhayidamCaterers#PazhayidamMohananNampoothiri#Onam#Kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: