കാർഷികലോകം /സുൽഫത്ത്
Автор: Disha online
Загружено: 2025-10-09
Просмотров: 926
സുല്‍ഫത്ത് മൊയ്തീന്റെ ലോകമെന്നു പറഞ്ഞാല്‍ എണ്ണമറ്റ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുടേതുമാണ്. വൈപ്പിനിലെ എടവനക്കാടുള്ള സുല്‍ഫത്തിന്റെ വീട്ടില്‍ ഇല്ലാത്ത ചെടികള്‍ ഒന്നും തന്നെയില്ല.
വിദേശിയും സ്വദേശിയുമായ ഫലവൃക്ഷങ്ങളും, അമൂല്യങ്ങളായ ഔഷധസസ്യങ്ങളുമുണ്ട്.
#kochi #vypin #agriculture #farming
#കാർഷികലോകം /
#സുൽഫത്ത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: