Funeral Service of Elliyamma Raju (67),Allayathil,at Chingavanam Bethesda Auditorium, 5thDec2020
Автор: KEFA TV
Загружено: 2020-12-04
Просмотров: 7204
ക്രൈസ്തവ ഗായിക ഏലിയാമ്മ രാജുവിന്റെ സംസ്കാരം ശനിയാഴ്ച
പ്രശസ്ത ക്രൈസ്തവ ഗായകൻ പരേതനായ ഇവാ: രാജു മാവേലിക്കരയുടെ സഹധർമ്മിണി ഗായിക ഏലിയാമ്മ രാജുവിന്റെ സംസ്കാര ശുശ്രുഷ ശനിയാഴ്ച നടക്കും. രാവിലെ 9 മുതൽ 12 വരെ ചിങ്ങവനം ബഥേസ്ദാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഭൗതീക ശരീരം സഭാ സെമിത്തേരിയിൽ സംസ്കരിക്കും
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: