3 ശങ്കരാചാര്യരുടെ പ്രാരംഭ ശ്ലോകങ്ങൾ
Автор: Vedanta Vicharam (വേദാന്ത വിചാരം) by Ram Das
Загружено: 2025-11-09
Просмотров: 476
ശങ്കരാചാര്യർ തന്‍റെ ഭാഷ്യം മൂന്നു ഈശ്വരസ്തുതി (ധ്യാനശ്ലോക ങ്ങൾ) കൊണ്ടാണ് തുടങ്ങുന്നത്. ആദ്യത്തെ ശ്ലോകത്തിൽ കൃഷ്ണ നെ പരമാത്മാവായി (പരം ബ്രഹ്മ) സ്തുതിക്കുന്നു. അടുത്ത ശ്ലോക ത്തിൽ അദ്ദേഹം സഹസ്രനാമ കർത്താവായ വേദവ്യാസനെയും സഹസ്രനാമത്തെ തന്നെയും സ്തുതിക്കുന്നു. അതോടൊപ്പം ഈ ഭാഷ്യം എഴുതാനുള്ള കാരണവും വിവരിക്കുന്നുണ്ട്. ഈ ശ്ലോകങ്ങളാണു ഈ ഭാഗത്തിൽ. ശ്ലോകങ്ങൾ ഇവയാണ്.
സച്ചിദാനന്ദ രൂപായ കൃഷ്ണായാക്ലിഷ്ടകാരിണേ
നമോ വേദാന്തവേദ്യായ ഗുരവേ ബുദ്ധിസാക്ഷിണേ 1
@01:00 - ശ്ലോകം 1
കൃഷ്ണദ്വൈപായനം വ്യാസം സര്‍വ്വലോകഹിതേ രതം
വേദാബ്ജഭാസ്കരം വന്ദേ ശമാദിനിലയം മുനിം 2
@08:00 - ശ്ലോകം 2
സഹസ്രമൂര്‍തേഃ പുരുഷോത്തമസ്യ സഹസ്ര
നേത്രാനനപാദബാഹോഃ
സഹസ്രനാംനാം സ്തവനം പ്രശസ്തം നിരുച്യതേ
ജന്മ ജരാദിശാന്ത്യൈ 3
@11:30 ശ്ലോകം 3
ഈ ഭാഗത്തിന്റെ PDF പാഠങ്ങൾ ഈ ലിങ്കിൽ ഉണ്ട്.
https://drive.google.com/file/d/1gY4i...
സഹസ്രനാമത്തിലെ മുഴുവൻ ഭാഗങ്ങളും ഗീതാസംഗം എന്ന ബ്ലോഗ് ൽ ഉണ്ട്. താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
https://gitasangam.blogspot.com/p/vis...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: