ഡോ.സി. വിശ്വനാഥന്‍ | പ്രഭാഷണം: ശാസ്ത്രീയ വീക്ഷണവും വെല്ലുവിളികളും | Speech by Dr. C Viswanathan
Автор: അറിവ് | arivu
Загружено: 2023-03-30
Просмотров: 9452
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷമായ വിജ്ഞാനോത്സവത്തിന്റെ തൃശൂര്‍ മേഖലാതല പരിപാടികളുടെ ഭാഗമായി 2022 ഒക്ടോബര്‍ 28ന് കേരള സാഹിത്യ അക്കാദമിയില്‍ വച്ച് 'ശാസ്ത്രീയ വീക്ഷണവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ഡോ.സി. വിശ്വനാഥന്‍ നടത്തിയ പ്രഭാഷണം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: