Why our decisions go wrong | How to take Right Decisions | Nizam Nazeer
Автор: Nizam Nazeer
Загружено: 2026-01-08
Просмотров: 318
പ്ലസ് ടു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ന കൺഫ്യൂഷൻ മുതൽ, കല്യാണം ആരെ കഴിക്കണം എന്ന ചിന്ത വരെ... നമ്മുടെ ജീവിതം നമ്മളെടുക്കുന്ന തീരുമാനങ്ങളാണ് (Decisions).
പലപ്പോഴും നമ്മൾ വികാരങ്ങൾക്ക് (Emotions) അടിമപ്പെട്ടാണ് തീരുമാനങ്ങൾ എടുക്കുന്നത്. എന്നാൽ 95% ആളുകൾക്കും അറിയാത്ത ഒരു 'Science' ഇതിനു പുറകിലുണ്ട്. നമ്മുടെ തലച്ചോറിലെ CEO ആയ Prefrontal Cortex-നെ എങ്ങനെ ഉപയോഗിക്കാം എന്നും, ജീവിതത്തിലെ 5 പ്രധാനപ്പെട്ട തീരുമാനങ്ങൾ (Diamond Decisions) എങ്ങനെ ശരിയായി എടുക്കാം എന്നും ഈ വീഡിയോയിൽ സംസാരിക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: