യുഎസ് താരിഫ് വെല്ലുവിളി നേരിടാൻ യൂറോപ്യൻ യൂണിയനുമായി ചേർന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ച് ഭാരതം
Автор: Janam TV
Загружено: 2026-01-26
Просмотров: 889
യുഎസ് താരിഫ് വെല്ലുവിളി നേരിടാൻ യൂറോപ്യൻ യൂണിയനുമായി ചേർന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ച് ഭാരതം. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 110 ൽ നിന്ന് 40% ആയി കുറയ്ക്കും. നാളെ നടക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ധാരണയിൽ ആയിരിക്കും ഇക്കാര്യം ഉൾപ്പെടുത്തുക. ബിഎംഡബ്ലിയു, മെഴ്സിഡസ് ബെൻസ്, ഉൾപ്പെടെയുള്ള കമ്പനികൾ യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
#janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: