Munnar to Theni KSRTC Inter State Bus Yathra ആനയിറങ്ങൽ ഡാം കണ്ട് ബോഡി ചുരം വഴി ഒരു Tea Garden Ride
Автор: Yathra Visheshangal
Загружено: 2022-03-10
Просмотров: 98143
munnartotheni #ksrtcyathra #yathravisheshangal #bodimettu, #anayirangaldam, #poopara, #bodi, #bodinayakanur, #bodighat, #munnar, #theni, #teaestatemunnar, #ksrtcbus, #thenitomunnar
മൂന്നാർ ടൗൺ ബസ്സ്റ്റാൻഡിൽ നിന്നും ഉച്ചക്ക് 1 മണിക്കുള്ള ksrtc ബസില്‍ തേനിയിലേക്കു ഒരു കിടിലം യാത്ര...
Bus Routes
#Munnar
#Devikulam,
#Periyakanal,
#Poopara,
#Bodimettu,
#bodinayakannur,
#Theni
മൂന്നാറിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഈ റൂട്ടിലാണ് Chinnakanal മുതൽ Poopara വരെയുളള തേയില തോട്ടങ്ങളും, ഓറഞ്ച് മരങ്ങളും, ആനയിറങ്ങൽ ഡാമും, പുതിയ NH റോഡും, ആനവണ്ടിയിലെ യാത്രയും കൂടി ആകുമ്പോള്‍ ഈ യാത്ര , പറഞ്ഞറിയിക്കാനാവാത്ത ഒരു ആനന്ദം തരുന്ന ഒന്ന് തന്നെയാണ്.
KSRTC BUS TIMINGS
MUNNAR TO THENI
7.00 AM, 8.30 AM,
10.00 AM
1.00 PM, 5.00 PM, 7.00 PM
9.30 PM
THENI TO MUNNAR
1.15 AM, 2.00 AM, 2.50 AM,
6.15 AM, 12.15 PM, 1.00 PM,
2.15 PM, 5.30 PM
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ Tnstc ബസുകൾ മൂന്നാർ തേനി റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: