ഏറ്റവും താഴ്ന്ന പലിശയ്ക്ക് ഗോൾഡ് ലോൺ നൽകുന്ന ബാങ്കുകൾ
Автор: ET Malayalam
Загружено: 2025-08-25
Просмотров: 8194
പണത്തിന് കടുത്ത ആവശ്യം നേരിടുന്ന അടിയന്തര ഘട്ടങ്ങളിൽ ഒരു രക്ഷാമാർഗമായി ജനങ്ങൾ പൊതുവേ ആശ്രയിക്കുന്നത് സ്വർണ വായ്പകളെ അഥവാ ഗോൾഡ് ലോണുകളെയാണ്. ഈയൊരു പശ്ചാത്തലത്തിൽ ഗോൾഡ് ലോണിന്റെ ഗുണവശങ്ങളും ദോശവശങ്ങളും നിലവിൽ ഏറ്റവും താഴ്ന്ന പലിശ നിരക്കിൽ സ്വർണ വായ്‌പ നൽകുന്ന 5 ബാങ്കുകൾ ഏതൊക്കെയെന്നും അറിയാം. #PersonalFinance #DebtManagement #LowInterestRateLoans #GoldLoan #BankLoan #PersonalLoan #GoldLoanTips #BestGoldLoan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: