പത്തനംതിട്ട മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ പാടശേഖരം.
Автор: Mottys Little world
Загружено: 2025-10-06
Просмотров: 107
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി തെക്കേമലക്ക് സമീപം മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിചിറയും അതിനോട് ചേർന്നുള്ള പാടശേഖരങ്ങളും വളരെയധികം നീർപക്ഷികളുടെ ആവാസ മേഖലയാണ്.
കേരള ഗവൺമെന്റിന്റെ മത്സ്യക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ് ഇതിന് സമീപമാണ്.
പന്നിവേലിചിറയിലെ നീർപക്ഷികളുടെ വിവരണത്തിന്റെ ലിങ്ക്.
https://ebird.org/hotspot/L9465579
#kozhencherry #pathanamthitta #agriculture #paddyfarming
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: