How to pay KSEB bill without any app in apple /ios devices in two minutes?
Автор: Every Man
Загружено: 2020-05-30
Просмотров: 462
എങ്ങനെ വീട്ടിൽ ഇരുന്ന് തന്നെ ഒരു മിനുട്ട് കൊണ്ട് വൈദ്യുതി ബില്ല് അടക്കാമെന്ന് അറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക.
വൈദ്യുതി മുടക്കം സംബന്ധിച്ച മുന്നറിയിപ്പും വൈദ്യുതി ബിൽ സംബന്ധിച്ച വിവരവും SMS / ഇ-മെയിൽ ആയി ലഭിക്കാൻ http://hris.kseb.in/OMSWeb/registration എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
കെ എസ് ഇ ബിയുടെ വൈദ്യുതി ബില്ലടയ്ക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്. ഭാരത് ബിൽ പേയുടെ വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് യാതൊരു അധികച്ചെലവുകളുമില്ലാതെ വളരെ ലളിതമായി വൈദ്യുതിബിൽ അടയ്ക്കാം.
കൗണ്ടറും ക്യൂവും ഒഴിവാക്കാം.
വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാം.
വിശദാംശങ്ങൾ അറിയാൻ 1912 എന്ന കോൾ സെന്റർ നമ്പറിൽ വിളിക്കാവുന്നതാണ്. 20.04.2020 മുതൽ 31.07.2020 വരെ വൈദ്യുതി ബിൽ ഏത് രീതിയിൽ ഓൺ ലൈൻ പെയ്മെന്റ് നടത്തിയാലും അധിക ചാർജ് (Transaction ചാർജ് ) ഈടാക്കുന്നതല്ല.
wss.kseb.in എന്ന പോർട്ടൽ വഴിയോ, KSEB യുടെ മൊബൈൽ App (KSEB) വഴിയോ, BHIM App വഴിയോ, ഏതു ബാങ്കിന്റേയും ബാങ്കിംഗ് സേവനങ്ങൾക്കായുള്ള മൊബൈൽ App വഴിയോ, മറ്റ് ഏത് BBPS സംവിധാനം വഴിയോ യാതൊരു അധിക ചാർജും (Transaction charge) ഇല്ലാതെ കറണ്ട് ചാർജ് അടയ്ക്കാവുന്നതാണ്...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: