വെരിക്കോസ് വെയിൻ ഉണ്ടാകാൻ കാരണം എന്ത് ? ഇത് പൂർണമായി മാറുമോ ? Varicose vein Causes and Treatment
Автор: Dr Visakh Kadakkal
Загружено: 2026-01-23
Просмотров: 809
വെരിക്കോസ് വെയിൻ ഉള്ള രോഗികളുടെ എണ്ണം ഇന്ന് നമ്മുടെ നാട്ടിൽ ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ് പലപ്പോഴും കാലിൽ തടിച്ച ചുറ്റി പിണഞ്ഞത് പോലെയുള്ള ഞരമ്പുകൾ കാണുമ്പോൾ ആദ്യം അവഗണിക്കുകയും പിന്നീട് കറുത്ത നിറം പോലെയും അതിനുശേഷം ചൊറിച്ചിലായും പിന്നീട് ഉണങ്ങാത്ത മുറിവുകൾ ആയും അവശേഷിക്കുന്ന രീതിയാണ് ഇത്തരക്കാരും പലപ്പോഴും കണ്ടുവരുന്നത്.
അതിനാൽ തന്നെ ഇത്തരം പ്രശ്നമുള്ളവർ തുടക്കത്തിൽ തന്നെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നും ഫലപ്രദമായി ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നുമാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...
#varicoseveinstreatmentmalayalam , #varicoseveinsmalayalam , verikos treatment malayalam, #drvisakhkadakkal #വെരിക്കോസ്_വെയിന്_ലക്ഷണങ്ങള് , varicose treatment in malayalam, വെരിക്കോസ് വെയിന് ചികിത്സ, varikosis treatment malayalam, വെരിക്കോസ് വെയിന് മാറാന് എന്ത് ചെയ്യു, kalile njarambu vedana, vericose treatment in malayalam, varicose veins exercise malayalam, varicose veins symptoms in malayalam, വെരിക്കോസ്, വേരിക്കോസ് വെയിന് ചികിത്സ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: