ശരീരത്തിൻ്റ പല ഭാഗത്തും നീർക്കെട്ട് ഉണ്ടാകാൻ കാരണം എന്ത് ? ഇത് എങ്ങനെ പൂർണമായി മാറ്റാം ?
Автор: Dr Visakh Kadakkal
Загружено: 2025-12-24
Просмотров: 4292
ശരീരത്തിന്റെ പല ഭാഗത്തും തടിച്ചു പൊങ്ങിയ രീതിയിൽ കാണപ്പെടുന്ന നീർക്കെട്ടുകളും അതുപോലെതന്നെ സന്ധികളിൽ അതികഠിനമായിട്ടുള്ള വേദനയും അനുഭവപ്പെടുന്ന ഒട്ടനവധി ആളുകളെ നമുക്ക് ചുറ്റും കാണാനായി സാധിക്കും പലപ്പോഴും തുടക്കത്തിൽ ഫലപ്രദമായിട്ടുള്ള ചികിത്സകൾ ചെയ്യാതെ ഒടുവിൽ ചികിത്സ തന്നെ അസാധ്യമാകുന്ന രീതിയിൽ ഇൻഫെക്ഷൻ കൂടിയതിനു ശേഷമായിരിക്കും പലരും വൈദ്യസഹായം തേടുന്നത് തന്നെ.
അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ പൂർണ്ണമായി കുറയുന്നതിനും സന്ധിവേദനയും മറ്റും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ചില എളുപ്പവഴികളാണ് പറയുന്നത്.
പൂർണ്ണമായി കണ്ടു മനസ്സിലാക്കുക ഒരുപാട് പേർക്ക് വളരെയധികം ഫലപ്രദമാകുന്ന അറിവാണ് പരമാവധി മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal
#നീർക്കെട്ട് , #നീര്പോകാൻ , #നീർക്കെട്ട്പോകാൻ , #നീര്ക്കെട്ട്മാറുവാന് , #neerkkettu , നീര്‍ക്കെട്ട്, #Inflammationmalayalam , swelling malayalam, muttile neerkkettu, mughatte neerkkettu, kaalile neeru, mughatte neeru, neerirakkam home remedies, neerkettu home remedy in malayalam, #shareerathileneerumaran , neerkettu back pain malayalam, #ശരീരത്തിലെനീര്ക്കെട്ട്മാറാന് , നീരിറക്കം, തലനീരിറക്കം, thalaneerirakkam symptoms, നീര്ക്കെട്ട്, neerkettu
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: