ബംഗ്ലാദേശികളെ പന്നിത്തീട്ടം തീറ്റിച്ച അമേരിക്കയ്ക്ക് ഐക്യദാർഢ്യം !
Автор: Tatwamayi News
Загружено: 2025-12-31
Просмотров: 5546
പന്നിയുടെ വിസർജ്യം വളമായി ഉപയോഗിച്ച് വളർത്തിയ ചോളമാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത് എന്ന കണ്ടെത്തൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അമേരിക്കയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ചോളം കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് ധാക്കയിലെ യുഎസ് എംബസി പങ്കുവെച്ച ഒരു പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. അമേരിക്കൻ ചോളം ആരോഗ്യപ്രദമാണെന്നും അത് ബംഗ്ലാദേശിലേക്ക് അയക്കുകയാണെന്നും എംബസി അറിയിച്ചിരുന്നു. എന്നാൽ, ഈ ചോളത്തിന് വിളവ് വർധിപ്പിക്കാൻ അമേരിക്കൻ കർഷകർ വ്യാപകമായി പന്നിവിസർജ്യം വളമായി ഉപയോഗിക്കുന്നുണ്ടെന്ന സത്യം പുറത്തുവന്നതോടെയാണ് പ്രതിഷേധം പുകഞ്ഞത്. ഇസ്‌ലാമിക നിയമപ്രകാരം പന്നിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ‘ഹറാം’ അഥവാ നിഷിദ്ധമാണ്. പന്നിവിസർജ്യം കലർന്ന മണ്ണിൽ വിളഞ്ഞ ചോളം ഭക്ഷണമായി ഉപയോഗിക്കുന്നത് മതവിശ്വാസത്തെ മുറിപ്പെടുത്തുന്നതാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത് | US IMPORTED CORN IN BANGLADESH | TATWAMAYI NEWS
The finding that the United States is exporting corn grown using pig manure as fertilizer has sparked a major controversy in the Muslim-majority country of Bangladesh.
#uscorncontroversy #bangladeshnews #usdhakaembassy #halalissue #pigmanurefertilizer #usatrade #muhammadyunus #trump #bangladeshpolitics #cornimport #haram #religioussentiment #usbangladeshtrade #foodsecurity #dhaka #socialmediastorm #usatobangladesh #agriculturalcontroversy #tatwamayinews #malayalamnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: